അസാപ്: ഭാഷ പഠിക്കാന്‍ സംസ്ഥാനത്ത് 16 കമ്യൂണിറ്റി സ്കില്‍ സെന്ററുകള്‍
വിവിധ ഭാഷകള്‍ പഠിക്കാന്‍ അസാപ് (അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) വഴി സംസ്ഥാനത്ത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള കമ്യൂണിറ്റി സ്കില്‍ സെന്ററുകള്‍ പൂര്‍ണ്ണമായും ഈ വര്‍ഷം നിലവില്‍ വരും